26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാർച്ച് 18 മുതൽ 25 വരെ

ഫെബ്രുവരിയില്‍ നടത്താനിരുന്ന ചലച്ചിത്ര മേള കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു

Update: 2022-02-11 11:42 GMT
Advertising

26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK)  മാർച്ച് 18 മുതൽ 25 വരെ നടക്കും. ഫെബ്രുവരിയില്‍ നടത്താനിരുന്ന ചലച്ചിത്ര മേള കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു. തിരുവന്തപുരത്ത് വച്ച് തന്നെയാണ് ഇക്കുറി മേളനടക്കുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News