ഖത്തര്‍‌ പെട്രോളിയം വീണ്ടും ചെലവുചുരുക്കല്‍ നടപടികളിലേക്ക്

Update: 2017-11-08 03:51 GMT
ഖത്തര്‍‌ പെട്രോളിയം വീണ്ടും ചെലവുചുരുക്കല്‍ നടപടികളിലേക്ക്

ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ശെരിദ അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്‌.

ഖത്തറിന്റെ പൊതുമേഖലാ എണ്ണകമ്പനിയായ ഖത്തര്‍ പെട്രോളിയം വീണ്ടും ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നു. ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ശെരിദ അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്‌.

Tags:    

Similar News