ബഹ്റൈനിൽ ഭിന്നലിംഗക്കാരായ വിദേശികൾക്ക് വിലക്കേർപ്പെടുത്തും
Update: 2018-01-12 13:34 GMT
ബഹ്റൈനിൽ ഭിന്നലിംഗക്കാരായ വിദേശികൾക്ക് വിലക്കേർപ്പെടുത്തിയേക്കും
ബഹ്റൈനിൽ ഭിന്നലിംഗക്കാരായ വിദേശികൾക്ക് വിലക്കേർപ്പെടുത്തിയേക്കും ഇത് സംബന്ധിച്ച നിർദ്ദേശം ശൂറ കൗൺസിലിന്റെ സർവ്വീസ് കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം ചർച്ചക്കെടുത്തിരുന്നു. രാജ്യത്തെത്തുന്ന ഭിന്നലിംഗക്കാരെക്കുറിച്ച് സ്വദേശികളുടെ ഭാഗത്ത് നിന്നുണ്ടായ പരാതികൾ കണക്കിലെടുത്താണ് നിർദേശം. എന്നാൽ ഈ വിഷയത്തിൽ എം.പിമാർ വോട്ട് രേഖപ്പെടുത്തുന്നതോടെ മാത്രമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ.