ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‍ലാമിയയില്‍ പഠന സംവിധാനങ്ങള്‍ പരിഷ്‍കരിക്കുന്നു
Update: 2018-04-20 17:21 GMT
അല്‍ജാമിഅ പൂര്‍വ്വ വിദ്യാര്‍ഥികളായ ഖത്തര്‍ പ്രവാസികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‍ലാമിയയില്‍ കൂടുതല്‍ ഫാക്കല്‍റ്റികള്‍ തുടങ്ങി പഠന സംവിധാനങ്ങള്‍ വികസിപ്പിക്കാനൊരുങ്ങുന്നതായി റെക്ടര്‍ ഡോക്ടര്‍ അബ്ദുസ്സലാം അഹ്മദ് ദോഹയില്‍ പറഞ്ഞു. അല്‍ജാമിഅ പൂര്‍വ്വ വിദ്യാര്‍ഥികളായ ഖത്തര്‍ പ്രവാസികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.