വര്‍ണം വിതറി ദോഹ മലര്‍വാടി

Update: 2018-04-30 16:56 GMT
Editor : Alwyn K Jose
വര്‍ണം വിതറി ദോഹ മലര്‍വാടി

200 ഓളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

Full View

ചിത്രരചനയില്‍ തല്‍പരരായ ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി മലര്‍വാടി ബാലസംഘം ദോഹയില്‍ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 200 ഓളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News