സൌദി എയര്‍ലൈന്‍സിന്റെ റിയാദ് - കൊച്ചി ഫ്ലൈറ്റ് വൈകുന്നു

Update: 2018-04-30 09:14 GMT
Editor : Sithara
സൌദി എയര്‍ലൈന്‍സിന്റെ റിയാദ് - കൊച്ചി ഫ്ലൈറ്റ് വൈകുന്നു
Advertising

പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

സൌദി എയര്‍ലൈന്‍സിന്റെ റിയാദ് - കൊച്ചി ഫ്ലൈറ്റ് വൈകുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. കൊച്ചിയിലേക്കുള്ളത് ഉള്‍പ്പെടെ നാല് വിമാനങ്ങളാണ് വൈകുന്നത്. രാത്രി 11 മണിയോടെ വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News