നോട്ട് നിരോധം സാമ്പത്തിക രംഗത്തെ ഫാഷിസം: സിആര്‍ നീലകണ്ഠന്‍

Update: 2018-05-06 19:38 GMT
Editor : Alwyn K Jose

മുഖ്യമന്ത്രിക്കുപോലും നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് കേരളത്തിലെ പൊലീസ് സംവിധാനം മാറുന്നത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്തും ഫാഷിസം കടന്നുകയറിയതിന്റെ സൂചനയാണ് ഇന്ത്യയിലെ നോട്ട് നിരോധനമെന്ന് ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠന്‍ ദോഹയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കുപോലും നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് കേരളത്തിലെ പൊലീസ് സംവിധാനം മാറുന്നത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. വണ്‍ ഇന്ത്യ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം ഖത്തറിലെത്തിയത്.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News