കതാറ പായ്‍ക്കപ്പല്‍ മേള ഖത്തറില്‍ സമാപിച്ചു
Update: 2018-05-11 19:25 GMT
വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നെത്തിയ പാരമ്പര്യ കലാകാരന്‍മാരും പൈതൃക ശേഷിപ്പുകളുമാണ് മേളയെ വര്‍ണ്ണാഭമാക്കിയത്.
അറേബ്യന്‍ പാരമ്പര്യജീവിതവും സംസ്‌കാരവും പരിചയപ്പെടുത്തിയ ആറാമത് കതാറ പരമ്പരാഗത പായ്‍ക്കപ്പല്‍ മേള ഖത്തറില്‍ സമാപിച്ചു. വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നെത്തിയ പാരമ്പര്യ കലാകാരന്‍മാരും പൈതൃക ശേഷിപ്പുകളുമാണ് മേളയെ വര്‍ണ്ണാഭമാക്കിയത്.