കുവൈത്ത് പക്ഷിപ്പനി ഭീതിയില്‍

Update: 2018-05-13 20:30 GMT
കുവൈത്ത് പക്ഷിപ്പനി ഭീതിയില്‍
Advertising

താറാവുകളിലും വാത്തപ്പക്ഷികളിലുമാണ് രോഗം പടരുന്നതെന്നും ജഹ്റയിൽ 140 ഓളം പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.

കുവൈത്തിൽ പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട്. ജഹ്റ പ്രദേശത്തെ പോൾട്രി ഫാമുകളിലാണ് മാരകമായ H5N8 ബാധ കണ്ടെത്തിയത്. താറാവുകളിലും വാത്തപ്പക്ഷികളിലുമാണ് രോഗം പടരുന്നതെന്നും ജഹ്റയിൽ 140 ഓളം പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.

Full View

Writer - ഫാരിസ് മെഹര്‍

Media Person

Editor - ഫാരിസ് മെഹര്‍

Media Person

Alwyn - ഫാരിസ് മെഹര്‍

Media Person

Similar News