വീട്ടുമുറ്റത്ത് വിളവെടുപ്പ് കാലം; മാതൃകയായി പ്രവാസി കുടുംബം
Update: 2018-05-13 18:06 GMT
വന്‍തോതില്‍ കൃഷിയിറക്കിയ രാജന്‍ ഫ്രെഡറികിന്റെ കൃഷിയിടത്തില്‍ സീസണിലെ അവസാന വിളവെടുപ്പിന് നേതൃത്വം നല്‍കിയത് കൃഷിയിടം ഖത്തറെന്ന ജൈവകാര്‍ഷിക കൂട്ടായ്മയാണ്.
വീട്ടുമുറ്റത്ത് വിളഞ്ഞ ജൈവപച്ചക്കറികള്‍ പൂര്‍ണമായും സുഹൃത്തുക്കള്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് ഖത്തറിലെ ഒരു പ്രവാസി കുടുംബം. വന്‍തോതില്‍ കൃഷിയിറക്കിയ രാജന്‍ ഫ്രെഡറികിന്റെ കൃഷിയിടത്തില്‍ സീസണിലെ അവസാന വിളവെടുപ്പിന് നേതൃത്വം നല്‍കിയത് കൃഷിയിടം ഖത്തറെന്ന ജൈവകാര്‍ഷിക കൂട്ടായ്മയാണ്.