ജോലി മാറുമ്പോള്‍ ഖത്തര്‍ പ്രവാസികള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

Update: 2018-05-15 13:50 GMT
ജോലി മാറുമ്പോള്‍ ഖത്തര്‍ പ്രവാസികള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

ഐഡിയും മൊബൈല്‍ നമ്പറും നല്‍കിയ ശേഷം ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്തി അപേക്ഷിക്കണം.

ജോലി മാറ്റത്തിനായി ശ്രമിക്കുന്ന ഖത്തറിലെ പ്രവാസികള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഭരണനിര്‍വഹണ - തൊഴില്‍ സാമൂഹിക മന്ത്രാലയം വെബ്‍സൈറ്റിലൂടെ അറിയിച്ചു. ഐഡിയും മൊബൈല്‍ നമ്പറും നല്‍കിയ ശേഷം ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്തി അപേക്ഷിക്കണം.

Similar News