ഫുഡ് ഫ്യൂഷനുമായി ഖത്തറിലെ റസ്റ്റോറന്‍റ്
Update: 2018-05-18 04:53 GMT
അറബ് രാജ്യങ്ങളിലെ ഭക്ഷണ ചേരുവകളും ജപ്പാനിലെ ഭക്ഷണ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് ഫുഡ് ഫ്യൂഷന്‍ ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു റസ്റ്റോറന്‍റ്
അറബ് രാജ്യങ്ങളിലെ ഭക്ഷണ ചേരുവകളും ജപ്പാനിലെ ഭക്ഷണ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് ഫുഡ് ഫ്യൂഷന്‍ ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു റസ്റ്റോറന്‍റ്. ഭക്ഷണത്തിലെ ഈ വ്യത്യസ്ത രചിക്കൂട്ട് തേടി നിരവധി പേരാണ് ദിനം പ്രതി റസ്റ്റോറന്‍റിലേക്കെത്തുന്നത്. ഭക്ഷണത്തിലും ഫ്യൂഷനൊരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ദോഹയിലെ ഒരു റസ്റ്റോറന്‍റ്.