ഹജ്ജ് കര്‍മ്മങ്ങള്‍ നാളെ അവസാനിക്കും

Update: 2018-05-24 16:52 GMT
ഹജ്ജ് കര്‍മ്മങ്ങള്‍ നാളെ അവസാനിക്കും

കല്ലേറുകര്‍മം പൂര്‍ത്തിയാക്കി പകുതിയോളം തീര്‍ഥാടകരും മിനായില്‍ നിന്ന് വിടവാങ്ങും

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് ഭാഗികമായി സമാപനമാകും. കല്ലേറുകര്‍മം പൂര്‍ത്തിയാക്കി പകുതിയോളം തീര്‍ഥാടകരും മിനായില്‍ നിന്ന് വിടവാങ്ങും. നാളെയാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങങ്ങള്‍ക്ക് സമാപനമാകുക.

തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി പകുതിയോളം ഹാജിമാരെ ഇന്ന് കല്ലേറ് നടത്തി പോകാന്‍ അനുവദിക്കും. ഹജ്ജിന്റെ നാലാം ദിനമായ ഇന്നലെയും ജംറകളില്‍ ഹാജിമാര്‍ കല്ലെറിഞ്ഞു. ഉച്ചക്ക് ശേഷമാണ് കൂടുതല്‍ ഹാജിമാരും ജംറയിലേക്കെത്തുന്നത്.

Tags:    

Similar News