ബഹ്റൈൻ രാജാവിൻ്റെ നിർദേശം; പള്ളികളിൽ നിയന്ത്രണങ്ങൾ നീക്കും

ജനങ്ങൾക്ക് പള്ളികളിൽ ആരാധനകൾ പ്രയാസരഹിതമായി നിർവഹിക്കാൻ അവസരം ലഭിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ വ്യക്തമാക്കി.

Update: 2021-10-05 07:18 GMT
Editor : ubaid | By : Web Desk

ബഹ്റൈനിലെ പള്ളികളിലെ ആരാധനകൾ സാധാരണ നിലയിലാക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകി. ആരോഗ്യ നിർദേശങ്ങൾ പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം രാജാവ് നിർദേശിച്ചു. ജനങ്ങൾക്ക് പള്ളികളിൽ ആരാധനകൾ പ്രയാസരഹിതമായി നിർവഹിക്കാൻ അവസരം ലഭിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ വ്യക്തമാക്കി.

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News