കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

ബഹ്‌റൈനിൽ ഒരു ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു

Update: 2024-01-29 11:28 GMT
Editor : Shaheer | By : Web Desk
Advertising

മനാമ: കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ആണു മരിച്ചത്.

ഇവിടെ ഒരു ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു. ബേക്കറി മാനേജ്‌മെന്‍റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടരുന്നു.

Summary: Kozhikode native dies in Bahrain

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News