ഹ്യദയാഘാതം :മലയാളി ബഹ്റൈനിൽ നിര്യാതനായി

Update: 2022-05-22 16:46 GMT
Advertising


മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. തിരൂർ കുറുക്കോളി ചക്കുന്നത്തൊടി മൊയ്തുട്ടി ആണ് മരിച്ചത്. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഇന്ന് മനാമയിലെ താമസ സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി .ഭാര്യ: സമീറ. മക്കൾ: നജ്​മുന്നീസ, നജ്​ല, നസീറ തസ്നി, മിഫന്ന മോൾ.

Tags:    

Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News