ഇന്നസെന്‍റിനെയും മാമുക്കോയയെയും കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു

ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു

Update: 2023-05-09 14:14 GMT
Editor : ലിസി. പി | By : Web Desk

ദോഹ: കഥാപാത്രങ്ങളിലൂടെ കേരളത്തെ ചിരിപ്പിച്ച അനുഗൃഹീത കലാകാരൻമാരായ ഇന്നസെന്റ്, മാമുക്കോയ എന്നിവരെ കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി കലാ വിഭാഗം അനുസ്മരിച്ചു. 'ഹാസ്യ സാമ്രാ‌ട്ടുകളെ ഓര്‍ക്കുമ്പോള്‍' എന്ന പരിപാടി ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.

കൾച്ചറൽ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹദ് അധ്യക്ഷത വഹിച്ചു. നിഹാസ് എറിയാട്, മർസൂഖ് , അനീസ് റഹ്‌മാൻ മാള, എന്നിവർ സംസാരിച്ചു. ഖത്തറിലെ കലാകാരൻമാരായ വസന്തൻ പൊന്നാനി, മല്ലിക ബാബു, മശ്ഹൂദ് തങ്ങൾ, ഫൈസൽ എന്നിവർ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സലീം എൻ പി സ്വാഗതവും കൾച്ചറൽ ഫോറം തൃശൂർ ജില്ലാ സെക്രട്ടറി അൽജാബിർ നന്ദിയും പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News