പലിശ സംഘങ്ങളുടെ ചൂഷണം; എം.പിക്ക് നിവേദനം നൽകി

നാട്ടിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം

Update: 2022-11-14 18:44 GMT

മലയാളികളുൾപ്പെടെയുള്ള പലിശ സംഘങ്ങൾ ബഹ്‌റൈനിൽ ഇരകളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നാട്ടിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി കെ.മുരളീധരൻ എം.പിക്ക് നിവേദനം നൽകി.

സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ, ബഷീർ അമ്പലായി, യോഗാനന്ദ്, ദിജീഷ്, നാസർ മഞ്ചേരി, അഷ്കർ പുഴിത്തല, മനോജ് വടകര എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News