വൈകി പറക്കല്‍ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

Update: 2024-01-12 04:31 GMT

വൈകി പറക്കല്‍ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും കുവൈത്തിലേക്കും, കുവൈത്തില്‍ നിന്ന് കോഴിക്കോടെക്കും പോകേണ്ട വിമാനങ്ങളാണ് മണിക്കൂറുകള്‍ വൈകിയത്.

കോഴിക്കോട് നിന്നും പുറപ്പെടാൻ വൈകിയതാണ് കുവൈത്തിൽ നിന്നുള്ള സർവീസിനെയും ബാധിച്ചത്. കോഴിക്കോടു നിന്നും രാവിലെ 9.30 പുറപ്പെടേണ്ട വിമാനം 12.20നാണ് പുറപ്പെട്ടത്.

വിമാനം എത്താൻ വൈകിയതോടെ തിരിച്ചുള്ള സർവീസും വൈകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News