പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി

Update: 2022-03-06 09:51 GMT
Advertising

കുവൈത്തിൽ പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി.   പരിസ്ഥിതി, പ്രകൃതി വിഭവ സംരക്ഷണം എന്നിവയെ കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് മാർച്ച് ഇന്നുമുതൽ 12 വരെ പ്രത്യേക കാമ്പയിൻ നടത്തുന്നത്.

ശിൽപശാലകൾ, നടീൽ, ബോധവത്കരണം തുടങ്ങി വിവിധ പരിപാടികൾ വാരാചരണത്തിൽ ഉൾപ്പെടുത്തുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി മേധാവി ശൈഖ് അബ്ദുല്ല അഹമ്മദ് അസ്സ്വബാഹ് പറഞ്ഞു . സമൂഹത്തിലെ എല്ലാ വിഭാഗങ്ങം ജനങ്ങളും പരിസ്ഥിതി വാരാചരണത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 'സംരക്ഷണം നിങ്ങളിൽനിന്ന് തുടങ്ങുന്നു' എന്നതാണ് വാരാചരണത്തിെൻറ പ്രമേയം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News