കെ.എൽ കുവൈത്ത് കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Update: 2022-11-06 05:43 GMT
Advertising

കെ.എൽ കുവൈത്ത് കൂട്ടായ്മ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിനാളുകൾ രക്തം ദാനം ചെയ്തു.

സിറാജ് കടയ്ക്കൽ, റഫീക്ക് ഒളവറ, ബിജുക്കുട്ടൻ , മുബാറക്ക് കമ്പ്രാത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തം ദാനം ചെയ്യുന്നവർക്ക് ബ്ലഡ് ബാങ്കിലെത്താൻ വാഹന സൗകര്യവും ഒരുക്കിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News