എം. അഹ്മദ് കുട്ടി മദനിക്ക് കുവൈത്ത് എയർപേർട്ടിൽ സ്വീകരണം ഒരുക്കി

Update: 2023-03-26 04:10 GMT
Advertising

കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനിക്ക് കുവൈത്ത് എയർപേർട്ടിൽ സ്വീകരണം നൽകി. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റമദാൻകാല പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. യൂനുസ് സലീം, അബൂബക്കർ സിദ്ധീഖ് മദനി, അയ്യൂബ് ഖാൻ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News