ട്രാസ്‌ക് കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Update: 2023-05-03 16:37 GMT
Advertising

തൃശ്ശൂർ അസോസിയേഷൻ കുവൈത്ത് അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ട്രാസ്‌ക് കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിതായി ഭാരവാഹികൾ അറിയിച്ചു. രണ്ട് ദിവസങ്ങളായി നടക്കുന്ന മത്സരങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളും, ഓക്‌സ്‌ഫോർഡ് പാക്കിസ്ഥാനി സ്‌കൂളുമാണ് വേദികളാവുന്നത്.

സ്റ്റേജിതര മത്സരങ്ങൾ മെയ് അഞ്ചിന് വൈകുന്നേരം 4 മണി മുതൽ 9 വരെയും, സ്റ്റേജ് മത്സരങ്ങൾ മേയ് 12ന് രാവിലെ 8 മണി മുതൽ രാത്രി 11 വരെയുമാണ് നടക്കുകയെന്ന് ട്രാസ്‌ക് ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News