കുവൈത്തിൽ തടവുകാർക്ക് മയക്കുമരുന്ന് വിറ്റ സൈക്യാട്രിസ്റ്റിന് അഞ്ച് വർഷം തടവ്

ജയിലിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

Update: 2023-10-22 14:30 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ സെൻട്രൽ ജയിലിലെ തടവുകാർക്ക് മയക്കുമരുന്ന് വിറ്റ സൈക്യാട്രിസ്റ്റിന് അഞ്ച് വർഷം തടവ്. മാനസിക രോഗികൾക്ക് ചികിത്സ നൽകിയിരുന്ന മനോരോഗ വിദഗ്ധൻ വർഷങ്ങളായി ജയിലിൽ ജോലി ചെയ്തു വരികയായിരുന്നു. ജയിലിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News