കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു

Update: 2024-01-05 09:53 GMT
Advertising

കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ വഫ്രയിൽ നടത്തിയ പരിശോധയിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികളില്‍ നിന്നും ലൈസൻസില്ലാത്ത ആയുധങ്ങളും മയക്കുമരുന്നും മദ്യ നിര്‍മ്മാണ വസ്തുക്കളും കണ്ടെത്തി. പിടികൂടിയ സാധനങ്ങളും പ്രതികളേയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News