കുവൈത്തിൽ ദേശീയ അവധി നാളുകളിൽ വാക്സിൻ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ആരോഗ്യമന്ത്രാലയം

Update: 2022-02-23 10:21 GMT
Advertising

കുവൈത്തിൽ ദേശീയ അവധി നാളുകളിൽ വാക്സിൻ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു .

അവധി ദിനങ്ങളിൽ രാജ്യത്തെ ഓരോ ആരോഗ്യ മേഖലയിലും ഒരു വാക്സിൻ വിതരണ കേന്ദ്രം വീതം തുറന്നു പ്രവർത്തിക്കും.     ഷ'അബ്, സൽവ, ഒമരിയ, മസായിൽ അൽ നയീം എന്നീ ആരോഗ്യ കേന്ദ്രങ്ങൾ ഇതിനായി സജ്ജീകരിച്ചു . ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ വൈകീട്ട് 3 മണി മുതൽ രാത്രി 9 മണി വരെ ഈ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News