തേജ് ചുഴലിക്കാറ്റ്; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദൽക്കൂത്ത് വിലായത്തിൽ

Update: 2023-10-24 07:25 GMT
Advertising

തേജ് ചുഴലിക്കാറ്റിന്റെ ഭാഗമായി സി.എ.എ മുന്നറിയിപ്പ് നൽകിയത് പോലെ തന്നെ, ദോഫാർ വിലായത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്.

ദൽക്കൂത്തിൽ ഇതുവരെ 123 മി.മി മഴ പെയ്തു. റക്്യൂത്ത് -106, സലാല- 56, സദ -19, മിർബാത്ത് -16 മി.മി എന്നിങ്ങനേയും മഴ പെയ്തതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. മഴ തുടരുമെന്നും ജാഗ്രത തുടരണമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News