മസ്‌കത്തിൽ ബസ് അപകടത്തിൽപെട്ട് നാല് മരണം

53 പേരാണ് ബസിലുണ്ടായിരുന്നത്

Update: 2023-02-17 14:02 GMT
Advertising

മസ്‌കത്തിൽ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു.

അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞത്. 53 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും 4 പേരുടെ നില ഗുരുതരമാണ്.







Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News