'അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കരുത്'; ടാക്സി ആപ്പ് ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ

അനധിക‍ൃതമായി വരുത്തുന്ന മാറ്റങ്ങൾ ചട്ടലംഘനമാണ്

Update: 2025-10-17 10:09 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിലെ ഓൺലൈൻ ടാക്സി കന്പനികൾ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കരുതെന്ന് ഗതാഗത മന്ത്രാലയം. അനധിക‍ൃതമായി നിരക്കിൽ മാറ്റംവരുത്തുന്നത് ചട്ടലംഘനമാണ്. ഗതാഗത മന്ത്രാലയത്തിന്റെ 2018ലെ നിർദേശം കർശനമായി പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കന്പനികൾക്ക് അയച്ച നോട്ടീസിൽ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി..

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News