ഒമാനിലെ നിരത്തുകള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ കൈയടക്കുന്നു

Update: 2022-05-30 10:28 GMT
Advertising

ഒമാനില്‍ ഓണ്‍ലൈന്‍ ടാക്ള്‍സികള്‍ വ്യപകമായതോടെ സാധാരണ ടാക്‌സികള്‍ നിരത്തുകളില്‍ കുറയുന്നു. ഒ-ടാക്‌സി, ഊബര്‍ എന്നിവ അടുത്ത കാലത്താണ് രാജ്യത്തെ നിരത്തുകളില്‍ സജീവമായത്.

ഷെയറിങ് ടാക്‌സികളുടെ കുറവ് കുറഞ്ഞ വരുമാനക്കാരുടെ യാത്രയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികള്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനാല്‍ അധികപേരും യാത്രയ്ക്കായി ഓണ്‍ലൈന്‍ ടാക്ള്‍സികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News