സുൽത്താന്‍റെ സ്ഥാനാരോഹണ ദിനം; ജനുവരി 11ന് ഒമാനിൽ പൊതുഅവധി

Update: 2024-01-05 05:51 GMT
Advertising

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന് രാജ്യത്താകമാനം പൊതുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അന്നേ ദിവസം വ്യാഴാഴ്ചയായതിനാൽ വാരാന്ത്യദിനങ്ങളുൾപ്പെടെ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലകളിൽ ഉള്ളവർക്കും അവധി ബാധകമായിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News