ആരവം 2023; ജേഴ്‌സി പ്രകാശനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

Update: 2023-06-22 03:35 GMT
Advertising

കോട്ടയം നേറ്റീവ്ബോൾ അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ആരവം 2023 നാടൻ പന്തുകളി ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു,

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖഖ് , ഇന്‍കാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, ശ്രീജിത്ത് നായർ, ജോർജ് അഗസ്റ്റിൻ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News