Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദോഹ: ഏറെ കാലമായി ഖത്തറിൽ പ്രവാസിയും TWA Qatar ഫൗണ്ടേഷൻ മെമ്പറും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ സിറാജ് ബാബു ചീരായി (60 വയസ്സ്) ദോഹയിൽ അന്തരിച്ചു. ഭാര്യ: റോഷ്‌ന, മക്കൾ: സഹൽ സിറാജ്, ആദിൽ സിറാജ്, മിഷാൽ സിറാജ്, സഹ് വ സിറാജ്.
മരുമക്കൾ: ശരീഫ മൊയ്‌ദീൻ, സുലൈഖ നജ്ല, സഹോദരങ്ങൾ: റഫീഖ് ചീരായി, ഇഖ്‌ബാൽ ചീരായി, ഷബീർ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി, മാതാപിതാക്കൾ: പരേതനായ ഖാതിം, പരേതയായ ആയിഷ. ഖബറടക്കം ഇന്ന് അസർ നമസ്കാരത്തിന് ശേഷം ഖത്തർ മിസമീർ ഖബർസ്ഥാനിൽ നടക്കും.