ഖത്തറില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 251 പേരെ അറസ്റ്റ് ചെയ്തു

Update: 2023-08-21 19:08 GMT

ഖത്തറില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. ധാര്‍മികതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങളുടെ ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ചതിനും 251 പേരെ അറസ്റ്റ് ചെയ്തു.

വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രിവന്റീവ് സെക്യൂരിറ്റി വിഭാഗമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവര്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News