നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറം അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കും

മൂന്ന് ദിവസം നീണ്ട‌ുനില്‍ക്കുന്ന ഫോറത്തില്‍ ആഗോള തലത്തിലെ സാമ്പത്തിക വിദഗ്ധരും രാഷ്ട്ര നേതാക്കളും പങ്കെടുക്കും.

Update: 2023-08-26 18:27 GMT

ദോഹ: നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറം അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കും. മൂന്ന് ദിവസം നീണ്ട‌ുനില്‍ക്കുന്ന ഫോറത്തില്‍ ആഗോള തലത്തിലെ സാമ്പത്തിക വിദഗ്ധരും രാഷ്ട്ര നേതാക്കളും പങ്കെടുക്കും. 

ബ്ലൂംബെര്‍ഗുമായി സഹകരിച്ചാണ് ഖത്തര്‍ സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ധനകാര്യ മന്ത്രിമാരും സാമ്പത്തിക വിദഗ്ധരും സമ്മേളിക്കുന്ന വേദിയാണ് ഖത്തര്‍ സാമ്പത്തിക ഫോറം. ഖത്തറിന്റെ മാത്രമല്ല മേഖലയുടെ തന്നെ സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകളാകും നാലാം എഡിഷനില്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. 

Advertising
Advertising

മെയ് 14 മുതല്‍ 16 വരെയാണ് സാമ്പത്തിക ഫോറം നടക്കുന്നത്. അജണ്ടയടക്കമുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News