ഖത്തർ ലോകകപ്പിനെ വരവേറ്റ് ഫാൻസ് മത്സരവും കൂട്ടയോട്ടവും സംഘടിപ്പിച്ചു

Update: 2022-11-15 05:50 GMT

ഖത്തർ ലോകകപ്പിനെ വരവേറ്റ് ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഫാൻസ് മത്സരവും കൂട്ടയോട്ടവും സംഘടിപ്പിച്ചു. അർജന്റീന ബ്രസീൽ ഫാൻസുകാരെ ഉൾപ്പെടുത്തി നടത്തിയ കളിയിൽ ബ്രസീൽ ടീം ജേതാക്കളായി.

ഇത്തവണത്തെ ലോകകപ്പിൽ കളിക്കുന്ന സൗദി ദേശീയ ടീമിന് അഭിവാദ്യമർപ്പിച്ച് പ്രകടനും കൂട്ടയോട്ടവും സംഘടിപ്പിച്ചു. വിജയികൾക്ക് വിൽഫ്രഡ് ആൻഡ്രൂസ് ട്രോഫി സമ്മാനിച്ചു. മുജീബ് കളത്തിൽ അശ്രഫ് എടവണ്ണ, ലിയാഖത്ത് കരങ്ങാടൻ, മൻസൂർ മങ്കട എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News