പതിനഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പിടികൂടി

Update: 2022-04-01 14:26 GMT
Advertising

സൗദിയിലേക്ക് പതിനഞ്ച് ലക്ഷം മയക്കു മരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പിടികൂടി.

വിവിധ ട്രക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ കടത്താനായിരുന്നു ശ്രമം നടന്നത്. സൗദി-ജോര്‍ദാന്‍ അതിര്‍ത്തിയായ ഹദീത്ത ചെക്‌പോസ്റ്റില്‍ വെച്ചാണ് ഇവ പിടിച്ചെടുത്തത്. പിടിയിലായവരെ കൂടുതല്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News