സൗദിയേയും ബഹ്റൈനേയും ബന്ധിപ്പിക്കുന്ന കോസ്‍വേയിൽ ഗതാഗത കുരുക്ക് പരിഹരിച്ചു

അൽപ സമയം മുമ്പാരംഭിച്ച സാങ്കേതിക തകരാർ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്

Update: 2021-08-26 14:24 GMT
Advertising

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലുള്ള കിങ് ഫഹദ് കോസ്‍വേയിൽ വൻ ഗതാഗത സ്തംഭനം. പാസ്പോർട്ട് വിഭാഗത്തിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്ന് സൗദി പ്രാദേശിക മാധ്യമങ്ങൾ വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ കോസ്‍വേ അധികൃതരുടെ വിശദീകരണം വന്നിട്ടില്ല. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ നിരവധി പേർ പ്രതിദിനം ബിസിനസ് ആവശ്യാർഥവും ജോലി ആവശ്യാർഥവും പ്രവേശിക്കുന്ന കടൽപ്പാലമാണിത്. ഏറെ നേരെമായി തുടരുന്ന ട്രാഫികിന്റെ തത്സമയ ദൃശ്യങ്ങൾ കോസ്‍വേ അധികൃതർ പറത്ത് വിട്ടിരുന്നു. വൈകുന്നരം നാലരയോടെ തുടങ്ങിയ സ്തംഭനം അഞ്ച് മണിക്ക് ശേഷം സാധാരണ ഗതിയിലേക്ക് നീങ്ങി. കോസ്‍വ അധികൃതർ പുറത്ത് വിടുന്ന വീഡിയോ ഇവിടെ കാണാം. തത്സമയം വീഡിയോ

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News