മക്കയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം അഞ്ചൽ സ്വദേശി മുഹ്സിനയാണ് മരിച്ചത്
Update: 2021-06-21 18:19 GMT
മക്കയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശി മുഹ്സിനയാണ് മരിച്ചത്. 27 വയസ്സായിരുന്നു. ഭർത്താവ് റിയാദിലാണ്. ഇവരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് വയസ്സുള്ള കുട്ടിയുണ്ട്.