ഉംറ നിർവഹിക്കാനെത്തിയ മലയാളി മദീനയിൽ അന്തരിച്ചു

ഭാര്യ സാജിതയോടൊപ്പം 11 ദിവസം മുമ്പാണ് നാട്ടിൽ നിന്നും ഉംറക്കെത്തിയത്.

Update: 2023-01-29 19:14 GMT

മദീന: ഉംറ നിർവഹിക്കാനെത്തിയ മലയാളി മദീനയിൽ അന്തരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി മുഹമ്മദ് റഫീഖാണ് മരിച്ചത്. 58 വയസായിരുന്നു. ഉംറ കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിനെത്തിയപ്പോഴാണ് മരണം.

ഭാര്യ സാജിതയോടൊപ്പം 11 ദിവസം മുമ്പാണ് നാട്ടിൽ നിന്നും ഉംറക്കെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഇൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News