സൗദി അൽഹസ ക്രിക്കറ്റ് ലീഗിൽ മാംഗ്ലൂർ യുണൈറ്റഡ് ടീം ജേതാക്കൾ
Update: 2022-12-21 05:34 GMT
സൗദി അൽഹസ ക്രിക്കറ്റ് ലീഗ് സമാപിച്ചു. മാംഗ്ലൂർ യുണൈറ്റഡ് ടീം ജേതാക്കളായി. കേരള ഇലവൻസ് ടീം റണ്ണേഴ്സ് അപ്പായി. സിറിൽ മാമൻ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സലാം മൂലയിൽ, രജീഷ് ചൊവ്വന്നൂർ, അൽതാഫ് അടൂർ, നജ്മൽ കുഞ്ഞുമോൻ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അബ്ദുൽ കലാം, ഹമീദ് ബള്ളൂർ, ജിത്തു വേണുഗോപാൽ, അൻസാർ നാസർ എന്നിവർ നേതൃത്വം നൽകി.