ആഭ്യന്തര സംഘർഷത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയിരുന്ന ഒമാനി കുടുംബങ്ങൾ ജിദ്ദയിലെത്തി

സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഒഴിപ്പിക്കലിലാണ് ഇവർ ജിദ്ദയിലെത്തിച്ചത്.

Update: 2023-04-26 18:38 GMT

ആഭ്യന്തര സംഘർഷത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയിരുന്ന ഒമാനി കുടുംബങ്ങൾ ജിദ്ദയിലെത്തി. സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഒഴിപ്പിക്കലിലാണ് ഇവർ ജിദ്ദയിലെത്തിച്ചത്.

Full View

ജിദ്ദയിലെത്തിയ ഒമാനി കുടുംബങ്ങളെ ഒമാൻ കോൺസുലേറ്റ് സ്വീകരിച്ചു. ഡെപ്യൂട്ടി കോൺസൽ ജനറൽ സെയ്ഫ് അൽ അമ്രി, ഫസ്റ്റ് സെക്രട്ടറി അവദ് റാഫിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒമാനി കുടുംബങ്ങളെ വരവേറ്റത്. അതേസമയം, സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ഒമാൻ എംബസി സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News