"ജനാധിപത്യത്തോടും നീതിന്യായവ്യവസ്ഥിതിയോടും വിശ്വാസം നൽകുന്ന വിധി"

Update: 2023-08-04 15:25 GMT

ജനാധിപത്യത്തോടും നീതിന്യായ വ്യവസ്ഥയോടും ജനങ്ങൾക്ക് വിശ്വാസം നൽകുന്ന ഒന്നാണ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി ഇന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഉണ്ടായതെന്ന് കെഎംസിസി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി.

സർക്കാർ ന്യൂനതകൾക്കെതിരെ ജനാധിപത്യ രീതിയിലുള്ള എതിർശബ്ദങ്ങളെ രാഷ്ട്രീയ പ്രേരിതമായി കിരാത നിയമങ്ങൾ കൊണ്ട് മറി കടക്കാമെന്ന ഫാസിസ്റ്റ് അജണ്ടക്കെതിരായ ഇന്ത്യയുടെ നിശ്ചയദാർഢ്യം വെളിവാക്കുന്ന ഒന്നാണ് രാഹുൽ ഗാന്ധിയുടെ നിയമ പോരാട്ട വിജയമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News