തനിമ ഖുർആൻ "മുസാബഖ" പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

Update: 2023-04-08 20:33 GMT

ദമ്മാം: തനിമ സാംസ്‌കാരിക വേദി സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ച് വിങുമായി സഹകരിച്ച് കിഴക്കൻ പ്രവിശ്യാ തലത്തിലും, വിവിധ സോണൽ തലങ്ങളിലുമായി ഖുർആനിലെ സൂറത് ഖസ്വസിനെ ആസ്പദമാക്കി നടത്തിയ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു.

നിരവധി പേർ പങ്കെടുത്ത പരീക്ഷയിൽ പ്രവിശ്യാതല വിജയികളായവർ: അസീമ അബ്ദുൽ അസീസ്, ആശിഫ, അനീസ മെഹബൂബ്, ഫിദ അബ്ദുൽഅസീസ്, നജ്മുന്നിസ അലി, നസ്നീൻ സിനാൻ, നസ്നീൻ ഫാറൂഖ്, നബീല സഈദ്, നസ്നി ശറഫുദ്ധീൻ, റിസ്ന, റിൻഷ ശറഫുദ്ധീൻ, ഷനൂബ അബ്ദുൽകരീം, സഫിയ ഷെറിൻ, ഷഹർബാനു കെ.പി, ഷഹർബാൻ അഷ്റഫ്, അബ്ദുൽ കരീം, അബൂബക്കർ ആരിഫ്, അതീഖ്‌റഹ്മാൻ, ജാബിർ, സമീയുള്ള എന്നിവരാണ്.

Advertising
Advertising

ദമ്മാം സോണൽ തല വിജയികൾ: അനീസ മെഹബൂബ്, ഫിദ അബ്ദുൽഅസീസ്, നസ്നീൻ സിനാൻ, നബീല സഈദ്, റിൻഷാ ശറഫുദ്ധീൻ, ഷഹർബാനു കെ.പി, റാനിയ നിസാർ, ഡോ.ജുമാന, നൗഷാദ് കെ.പി.എം, സമീയുള്ള.

അൽഖോബാർ സോണൽ വിജയികൾ: അസീമ അബ്ദുൽ അസീസ്, ആശിഫ, ഫസീല ബഷീർ, നസ്നീൻ ഫാറൂഖ്, നസ്നി ശറഫുദ്ധീൻ, റിൻസാ, ഷഹർബാൻ അഷ്റഫ്, അബൂബക്കർ ആരിഫ്, നിസാർ അഹമദ്, ഹിഷാം എസ്.ടി, അതീഖ്‌റഹ്മാൻ.

ജുബൈൽ സോൺ വിജയികൾ: നജ്മുന്നിസ അലി, ഫാത്തിമ റിസ, ഫാത്തിമ ഫക്‌റു , സഫിയ ഷാഫിൻ, ഷനൂബ അബ്ദുൽകരീം, അബ്ദുൾ കരീം, ജാബിർ. അടുത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് വിജയികൾക്ക് ആകർശകമായ സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News