നിലമ്പൂർ സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണിയുടെ മകൻ മനോജാണ് (38) മരിച്ചത്

Update: 2023-11-26 10:44 GMT

ഷാര്‍ജ: നിലമ്പൂർ സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണിയുടെ മകൻ മനോജാണ് (38) മരിച്ചത്. ഷാർജ അബൂ ഷഖാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാർജയിലെ റെസ്റ്റോറന്റിലെ ജീവക്കാരനായിരുന്നു. മാതാവ് : സാറാമ്മ. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News