റോഡ് അറ്റകുറ്റപ്പണി; അബൂദബി ശൈയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടു

ഡിസംബർ 22 വരെയാണ് നിയന്ത്രണം

Update: 2025-12-09 09:25 GMT
Editor : razinabdulazeez | By : Web Desk

അബൂ​ദബി: റോഡ് അറ്റകുറ്റപ്പണികൾക്കായി ശൈയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടു. ഡിസംബർ 22 തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോ​ഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം ഇന്ന് രാവിലെ ഷാർജ-ദുബൈ റൂട്ടുകളിൽ വലിയ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാർക്ക് ഈ റൂട്ടുകളിൽ വലിയ കാലതാമസം നേരിട്ടു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News