യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; അബൂദബിയിലും ദുബൈയിലും യെല്ലോ അലർട്ട്

വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം

Update: 2023-08-25 02:23 GMT

യുഎഇയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അബൂദബി മുതൽ ദുബൈ വരെ തീരദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേകം ഉണർത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News