പ്രവാസികളുടെ മൃതദേഹം കുടുംബങ്ങൾ നിരസിക്കുന്നത് വർധിക്കുന്നു; മുഖ്യ കാരണം കുടുംബപ്രശ്നം

രണ്ട് മൂന്നു വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ കൂടുതലാണെന്നും അഷ്റഫ് താമരശേരി പറഞ്ഞു.

Update: 2023-05-26 18:26 GMT

ദുബൈ: പ്രവാസികളുടെ മൃതദേഹം കുടുംബങ്ങൾ നിരസിക്കുന്ന പ്രവണത വർധിക്കുന്നു. പ്രധാന കാരണം കുടുംബപ്രശ്നങ്ങൾ. ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കാൻ കേരള പൊലീസ് നൽകിയ പിന്തുണ പ്രശംസനീയമെന്ന് അഷ്റഫ് താമരശേരി മീഡിയവണിനോട് പറഞ്ഞു.

രണ്ട് മൂന്നു വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടയാൾ കുടുംബത്തോട് ക്രൂരത ചെയ്തിട്ടുണ്ടെങ്കിലും നാട്ടിലെത്തിയ മൃതദേഹം ഏറ്റെടുത്ത് കൊണ്ടുപോയി സംസ്‌കരിക്കണമായിരുന്നു. അതായിരുന്നു മനുഷ്യത്വപരമായ സമീപനം. അത് ചെയ്യാതിരുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News