പാലക്കാട് സ്വദേശി യു.എ.ഇയിൽ മരിച്ചു; പരിചയക്കാർ മൃതദേഹം ഏറ്റുവാങ്ങണം

Update: 2023-03-02 12:32 GMT
Advertising

പാലക്കാട് വടക്കേത്തറ മേലാർക്കോഡ് സ്വദേശി ഗ്രാമപറമ്പ് വീട്ടിൽ പഴയനന്റെയും പാറുവിന്റെയും മകൻ പ്രജീഷ് കുമാർ(38) യു.എ.ഇയിൽ മരണപ്പെട്ടു. ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റുമാണ് വിവരം അറിയിച്ചത്.

തുടർ നടപടികൾക്കായി ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉടൻ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. 0507772146 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News