ദുബൈ അൽ ഖുദ്ര റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു

ഗതാഗതക്കുരുക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ സമയം ക്രമീകരിക്കണമെന്നും ആർ.ടി.എ അറിയിച്ചു

Update: 2022-10-08 18:39 GMT
Editor : banuisahak | By : Web Desk

ദുബൈ: നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക്​ ദുബൈ അൽ ഖുദ്ര റോഡ്​ വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടതായി ആർ.ടി.എ അറിയിച്ചു. റോഡിലെ റൗണ്ട്​ എബൗട്ട്​ ഒഴിവാക്കുകയും ഇരുവശത്തേക്കും മൂന്ന്​ ലൈനുകൾ വീതം നിലനിർത്തുകയും ചെയ്യും. ഗതാഗതക്കുരുക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ സമയം ക്രമീകരിക്കണമെന്നും ആർ.ടി.എ അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News